Latest NewsElection NewsKerala

കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ ലീഡ് ഉയർത്തുന്നു

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കൊല്ലം ലോക്സഭാ സീറ്റിൽ യുഡിഎഫിന് പോസ്റ്റൽ വോട്ടിൽ മുൻതൂക്കം. സിപിഎം സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിനേക്കാൾ 214 വോട്ടിനാണ് പ്രേമചന്ദ്രൻ മുന്നിട്ട് നിൽക്കുന്നത്. ഇപ്പോൾ കേരളത്തിൽ എട്ടിടത്ത് എൽഡിഎഫും ഏഴിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയുമാണ് മുന്നിലുള്ളത്. കേരളത്തിലെ പതിനാറ് മണ്ഡലങ്ങളിലെ ആദ്യ ഘട്ട ഫലം പുറത്തുവരുമ്പോൾ യുഡിഎഫ് 9 ഇടത്തും എൽഡിഎഫ് 7 ഇടത്തും ലീഡ് ഉയർത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button