Latest NewsElection NewsKerala

സിപിഎമ്മിന്റെ പ്രസ്താവന സത്യമെന്ന് തെളിഞ്ഞാൽ പൊതുപ്രവര്‍ത്തനം നിര്‍ത്താം; മുല്ലപ്പള്ളി

തിരുവനന്തപുരം: ഏപ്രിൽ 23 ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന സിപിഎമ്മിന്റെ പ്രസ്താവന സത്യമെന്ന് തെളിഞ്ഞാൽ പൊതുപ്രവര്‍ത്തനം നിര്‍ത്താമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയാണ്. വടകരയില്‍ എല്‍ജെഡിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തുവെന്നും കേരളത്തില്‍ യുഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button