പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 1437 പോളിംഗ് ബൂത്തുകള്‍. ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ 1077 ആണ്. 360 ബൂത്തുകള്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളിലും. ആകെയുള്ളതില്‍ 171 ബൂത്തുകള്‍ പ്രശ്‌ന സാധ്യതയുള്ള ബൂത്തുകള്‍. കഴിഞ്ഞതവണത്തെക്കാള്‍ 20 ബൂത്തുകളുടെ വര്‍ധനവുണ്ട്. 11 മേഖലകളിലായി 22 വള്‍ണറബിള്‍ ബൂത്തുകളും മണ്ഡലത്തിലുണ്ട്.
Post Your Comments