ചെന്നൈ: വോട്ടെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ 13 പോളിംഗ് ബൂത്തുകളില്‍ റീ പോളിംഗ്. തേനി, തിരുവള്ളൂര്‍, ധര്‍മ്മപുരി, കടലൂര്‍, ഈറോഡ് ഉള്‍പ്പടെയുള്ള ലോക്‌സഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീ പോളിംഗ് നടക്കുക. നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 19നാണ് ഇവിടെ റീ പോളിംഗ് നടത്തുക.
Post Your Comments