Latest NewsElection NewsKerala

കള്ളവോട്ട് നടന്നതും 90 ശതമാനത്തില്‍ കൂടുതല്‍ പോളിങ് നടന്നതുമായ ബൂത്തുകളില്‍ റീപോളിങ് വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തി​രു​വ​ന​ന്ത​പു​രം: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ സിപിഎമ്മിനെതിരെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ക​ള്ള​വോ​ട്ട് ന​ട​ന്ന​തും 90 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ പോ​ളിം​ഗ് ന​ട​ന്ന​തു​മാ​യ ബൂ​ത്തു​ക​ളി​ല്‍ റീ​പോ​ളിം​ഗ് വേ​ണ​മെ​ന്ന് മുല്ലപ്പള്ളി പറഞ്ഞു. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നീ​തി​പൂ​ര്‍​വ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പി. ​ജ​യ​രാ​ജ​ന്‍റെ​യും പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​യും സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗി​ച്ച്‌ സി​പി​എം അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ചി​ല ബൂ​ത്തു​ക​ളി​ല്‍ പോ​ളിം​ഗ് 90 ശ​ത​മാ​നം ക​ട​ന്ന​ത് ക​ള്ള​വോ​ട്ട് ന​ട​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button