കണ്ണൂർ :ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസർകോഡ് മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്ന ആരോപണങ്ങൾ നിഷേധിച്ച് സിപിഎം. കള്ളവോട്ട് ആരോപണം പച്ചനുണയെന്നും, ചെയ്തത് ഓപ്പൺ വോട്ടുകളെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വിശദീകരിക്കുന്നു. സഹായികളായി പോയവരെ കള്ളവോട്ട് ചെയ്തവരെന്ന് ചിത്രീകരിക്കുന്നു. ഒരു അന്വേഷണത്തെയും ഭയമില്ലെന്ന് ജയരാജൻ പറഞ്ഞു.
Post Your Comments