Election NewsKeralaLatest News

സുരേഷ് ഗോപിയ്ക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: ശബരിമല വിഷയത്തെ മുന്‍ നിര്‍ത്തി വോട്ട് അഭ്യര്‍ത്ഥിച്ച തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ച നടപടി ശരിവച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. സുരേഷ് ഗോപി നടത്തിയത് പെരുമാറ്റച്ചട്ട ലംഘനം തന്നെ ണെന്നും പെരുമാറ്റച്ചട്ടത്തെ കുറിച്ച് കളക്ടറെ പഠിപ്പിക്കേണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കളക്ടര്‍ക്കെതിരെ ബിജെപി ഉന്നയിച്ച പാരമര്‍ശം കുറ്റകരം ആണെന്നും ടീക്കാറാം മീണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button