തിരുവനന്തപുരം•ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തകരാറുണ്ടെന്ന് പരാതിപ്പെട്ടയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം പട്ടത്ത് ഇ.വി.എമ്മില്‍ തകരാറുണ്ടെന്ന് പരാതിപ്പെട്ട എബിനാണ് അറസ്റ്റിലായത്. ടെസ്റ്റ് വോട്ടിംഗില്‍ യന്ത്രത്തിന് തകരാറില്ലെന്നും പരാതി വ്യാജമാണെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കൈപ്പത്തിയ്ക്ക് വോട്ട് ചെയ്യുമ്പോള്‍ താമരയ്ക്ക് പോകുന്നുവെന്നായിരുന്നു ഇയാളുടെ ആരോപണം.
Post Your Comments