ന്യൂ ഡൽഹി : വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിനു വെല്ലുവിളിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാലും അനില്‍ അംബാനിയും, നീരവ് മോദി, അമിത് ഷായും നോട്ട് നിരോധനവും എന്നീ വിഷയങ്ങളിലാണ് സംവാദത്തിന് വെല്ലുവിളിക്കുന്നതെന്നും അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. #Scared2Debate എന്ന ഹാഷ് ടാഗോടെയാണ് രാഹുൽ ട്വീറ്റ് പോസ്റ്റ് ചെയ്തത്.
Dear PM,
Scared of debating me on corruption? I can make it easier for you.
Let’s go open book, so you can prepare:
1. RAFALE+Anil Ambani
2. Nirav Modi
3. Amit Shah+Demonetisation #Scared2Debate— Rahul Gandhi (@RahulGandhi) April 9, 2019
Post Your Comments