CinemaMollywoodNEWS

മലയാളി പ്രേക്ഷകര്‍ കാണാന്‍ കാത്തിരുന്ന ആ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചേക്കും

മലയാളത്തിലെ എല്ലാ ഹിറ്റ് മേക്കേഴ്സും മോഹന്‍ലാലുമായി സിനിമ ചെയ്തു കഴിഞ്ഞു, കാലമൂല്യം മാത്രം ലക്‌ഷ്യം വയ്ക്കുന്ന അടൂരിനെപ്പോലെയുള്ള സംവിധായകരുടെ കീഴില്‍ മോഹന്‍ലാല്‍ പ്രവര്‍ത്തിച്ചിട്ടില്ല. വാണിജ്യ ചിന്തയില്ലാതെ തന്റെ ആഖ്യാന ശൈലി ധൈര്യപൂര്‍വ്വം പ്രേക്ഷകന് മുന്നില്‍ സമര്‍പ്പിക്കുന്ന സംവിധായകനാണ് ശ്യാമപ്രാസാദ്, അദ്ദേഹത്തിനൊപ്പവും മോഹന്‍ലാല്‍ ഇതുവരെയും വര്‍ക്ക് ചെയ്തിട്ടില്ല. എന്നാല്‍ മോഹന്‍ലാല്‍- ശ്യാമപ്രസാദ് കൂട്ടുകെട്ട് വൈകാതെ ഒന്നിക്കുമെന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button