GeneralLatest NewsMollywoodNEWSWOODs

മമ്മൂട്ടി, ഉണ്ണി മുകുന്ദൻ ആദ്യ ആഴ്ച ഔട്ട് ആകും: ബിഗ് ബോസിൽ സൂപ്പർ താരങ്ങൾ വന്നാൽ എങ്ങനെയാകും , വൈറൽ കുറിപ്പ്

വ്യക്തമായി സംസാരിക്കുന്നത് കൊണ്ട് തന്നെ പൃഥ്വിരാജ് cup അടിക്കാൻ ചാൻസ് ഉണ്ട്

മലയാളം ടെലിവിഷൻ ഷോയിൽ ഏറെ ആരാധകരുള്ള ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയുടെ ആറാം സീസൺ ശ്രദ്ധ നേടുകയാണ്. എന്നാൽ സിനിമാ താരങ്ങൾ ബിഗ് ബോസിൽ പങ്കെടുത്താൽ ആരായിരിക്കും വിജയി എന്നും അതിനുള്ള കാരണവും പങ്കുവയ്ക്കുകയാണ് ഒരു ആരാധകൻ.

read also: നേഹയ്‌ക്ക് നീതി ലഭിക്കണം, പ്രണയത്തിന്റെ പേരില്‍ മനുഷ്യത്വരഹിതമായ ക്രൂരത: നീതി തേടി സിനിമാ താരങ്ങള്‍

കുറിപ്പ് ഇങ്ങനെ,

നമ്മുടെ മലയാള നടന്മാർ എല്ലാം കൂടി big bossil മത്സരിക്കാൻ കയറി എന്നു വിചാരിക്കുക

അങ്ങനെ എങ്കിൽ ഓരോ സാധ്യതകൾ നോക്കാം

● വ്യക്തമായി സംസാരിക്കുന്നത് കൊണ്ട് തന്നെ പൃഥ്വിരാജ് cup അടിക്കാൻ ചാൻസ് ഉണ്ട്. Cup അടിക്കാൻ ചാൻസ് ഉള്ള വേറെ ആളുകളാണ് ഷൈൻ ടോമും, ധ്യാനും
● മമ്മൂട്ടി, ഉണ്ണി മുകുന്ദൻ ആദ്യ ആഴ്ച out ആകും കാരണം രണ്ടു പേരും short tempered ആണ്. പെട്ടെന്ന് ചൂടാവും
● മോഹൻലാൽ സമാധാനപരമായി അവസാനം വരെ പോകും
● പ്രണവ് നല്ല പോലെ physical task ചെയ്യും. But ബാക്കി ഒന്നും ഉണ്ടാവില്ല
● കുഞ്ഞിക്ക യെ അമിത ഇംഗ്ലീഷ് ഉപയോഗത്തിന് പുറത്തു കളയും
● ജയസൂര്യ സ്വന്തം points കൂടി കൂട്ടുകാർക്ക് കൊടുത്തിട്ട് സ്വയം evict ആവും
● ചാക്കോച്ചൻ നല്ല fans നെ ഒപ്പിക്കും
● ആര് വിഷമിച്ചലും അവരുടെ അടുത്ത് ടോവിനോ ആദ്യം എത്തും
● വിനീത് തമിഴ് big boss നെ പറ്റി പൊക്കിയടിക്കും
● ഇന്ദ്രജിത് out ആയിട്ട് ആയിരിക്കും പുള്ളിയുടെ വില മറ്റുള്ളവർ മനസിലാക്കുന്നത്
● ശ്രീനാഥ് ഭാസി , shane nigam ഒക്കെ smoking സെന്ററിൽ ൽ കിടന്ന് അടിയിടും
● ലാലിനോട് mike നേരെ ഇടാൻ പറഞ്ഞു big boss കുഴയും

© സിനിമ നിരൂപകൻ

shortlink

Related Articles

Post Your Comments


Back to top button