GeneralNEWSUncategorized

സ്ത്രീവിരുദ്ധതയുടെ നാളം ഉള്ളില്‍ പേറുന്ന അവരല്ലേ യഥാര്‍ത്ഥ തെറ്റുകാര്‍: കസബ വിവാദത്തിനെതിരെ എന്‍.എസ് മാധവന്‍

‘കസബ’ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയുമായി ബന്ധപ്പെട്ട ആരോപണത്തിനെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ രംഗത്ത്. കസബ വിവാദം മമ്മൂട്ടിക്കെതിരെ മാത്രം തിരിയുന്നത് എന്ത്കൊണ്ടാണെന്നായിരുന്നു എന്‍.എസ് മാധവന്റെ ചോദ്യം. സ്ത്രീവിരുദ്ധതയുടെ നാളം ഉള്ളില്‍ പേറുന്ന ചിത്രത്തിന്‍റെ സംവിധായകനായ നിതിനും കൂട്ടാളികള്‍ക്കും നേരെ എന്തിന് കണ്ണടയ്ക്കുന്നുവെന്ന് പ്രായത്തിന്റെ അനുഭവമുള്ള നടന്‍ ഉറച്ച് ചോദിക്കേണ്ടതാണെന്നും എന്‍.എസ് മാധവന്‍ വ്യക്തമാക്കി. ട്വിറ്ററിലായിരുന്നു എന്‍.എസ് മാധവന്റെ പ്രതികരണം.

shortlink

Post Your Comments


Back to top button