CinemaLatest News

മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും അക്ഷര ഗുരുവിന് നവതി ആശംസകൾ: മന്ത്രി മുഹമ്മദ് റിയാസ്

പ്രിയ എംടിക്ക് ജൻമദിന ആശംസകൾ നേർന്നിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ 90 ആം പിറന്നാൾ ദിനമാണ്. കാലാവർത്തിയായ കഥകൾ സ്കൂൾ കാലഘട്ടം മുതലേ എഴുതി തുടങ്ങിയിരുന്നു എംടി.

അസുര വിത്തും രണ്ടാമൂഴവും എല്ലാം മലയാളിക്ക് സമ്മാനിച്ച പ്രിയ എംടിക്ക് ജൻമദിന ആശംസകൾ നേർന്നിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും അക്ഷര ഗുരുവിന് നവതി ആശംസകൾ എന്നാണ് മന്ത്രി മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കുറിപ്പ് വായിക്കാം

മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും അക്ഷര ഗുരുവിന് നവതി ആശംസകൾ

shortlink

Related Articles

Post Your Comments


Back to top button