CinemaKollywoodNEWS

ദംഗലിനെ മലര്‍ത്തിയടിക്കാന്‍ രജനിയുടെ ചിട്ടി റോബോര്‍ട്ട്

റിലീസ് ചെയ്യുന്ന ദിവസം തന്നെ രജനികാന്ത്- ശങ്കര്‍ ടീമിന്‍റെ ‘യന്തിരന്‍ 2.0’ ചരിത്രം സൃഷ്ടിക്കും. ഇന്ത്യയില്‍ ഒരു സിനിമയ്ക്ക് ലഭിച്ചിട്ടില്ലാത്ത പ്രദര്‍ശന ശാലകളാണ് ചിത്രത്തിനായി കാത്തുകിടക്കുന്നത്, ചൈനയിലടക്കം ഏകദേശം 1500 കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. തിയേറ്റര്‍ റിലീസിന്റെ കാര്യത്തില്‍ ആമിര്‍ ഖാന്‍റെ ദംഗല്‍ ആണ് ഇപ്പോള്‍ ആ നേട്ടം സ്വന്തമാക്കിയിരിക്കുന്ന ഇന്ത്യന്‍ ചിത്രം. ദംഗലിനെ മലര്‍ത്തിയടിക്കാന്‍ ഒരുങ്ങുകയാണ് രജനിയുടെ ചിട്ടി റോബോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button