തെന്നിന്ത്യന്‍ ഭാഷകളില്‍ വലിയ വിജയം നേടുന്ന സിനിമകള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്താല്‍ മിനിമം ഗ്യാരന്റി ഉറപ്പാണെന്ന് അവര്‍ ബോളിവുഡ് പ്രൊഡക്ഷന്‍ ഹൗസുകള്‍ കരുതുന്നു. വലിയ വിജയം നേടാനുള്ള സാധ്യത വളരെയധികമാണെന്നും. ആറ്റ്ലി ചിത്രം ‘തെരി’യാണ് ആ ലിസ്റ്റില്‍ അവസാനത്തേത്.
‘ചെന്നൈ എക്സ്പ്രസും’ ‘ദില്‍വാലെ’യും ഒരുക്കിയ രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും ഷാരൂഖ് ഖാന് ആവും നായകനെന്നുമാണ് വിവരം
Post Your Comments