
സമരം കഥകളിക്ക് അനുമതി നിക്ഷേധിച്ചതിനെ തുടര്‍ന്ന്. ഓസ്കാര്‍ സൈജോ സംവിധാനം ചെയ്ത ചിത്രത്തില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നു എന്നാരോപിച്ചാണ് അനുമതി നിക്ഷേധിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ തിരുവനന്തപുരം റീജിണല്‍ ഓഫിസിനു മുന്നിലാണ് സമരം നടത്താന്‍ ഉദ്ദേശിക്കുന്നത്. രാജീവ് രവി, ആഷിക് അബു തുടങ്ങിയവരും സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈകോര്‍ട്ടിനെ സമീപിക്കാനിരിക്കുകയാണ്.
Post Your Comments