ന്യൂഡല്‍ഹി: ബോളിവുഡ് നടന് ഹൃതിക് റോഷന്റെ മുന്‍ ഭാര്യ സൂസന്നെ ഖാനെതിരെ ഗോവയില്‍ കേസ്. 1.87 കോടി രൂപയുടെ തട്ടിപ്പു കേസിലാണ് സൂസന്നെയ്ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഗോവയിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് പരാതിക്കാര്‍. കരാര്‍ സ്വന്തമാക്കുന്നതിനു വേണ്ടി ഇന്റീരിയര്‍ ഡിസൈനറായ സൂസന്നെ ആര്കിടെക്ടാണെന്നു തെറ്റിദ്ധരിപ്പിച്ചതായും കരാര്‍ പ്രകാരമുള്ള സമയത്തിനുള്ളില്‍ പ്രോജക്ട് പൂര്‍ത്തിയാക്കി നല്‍കിയില്ലെന്നും കമ്പനി നല്കിയ പരാതിയില്‍ പറയുന്നു.
Post Your Comments