മുംബൈ : ഇന്ത്യയുടെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ബാന്‍ഡായ “6 പായ്ക്ക് ബാന്‍ഡ്’ ന് വേണ്ടി നടത്തിയ പ്രകടനത്തിന് ശേഷം ഗായകന്‍ സോനു നിഗം അസാധാരണമായൊരു ആശയവുമായി ആരാധകരെ സ്‌തബ്‌ധരാക്കിയിരിക്കുകയാണ്. സോനു നിഗം ഒരു യാചകനായി വേഷംമാറി ഹാര്‍മോണിയവുമായി മുംബൈയിലെ തെരുവുകളില്‍ പാടുകയായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം മനപ്പാഠമാക്കിയ ആരാധകര്‍ക്ക് പോലും ആരാണ് തെരുവിലിരുന്ന് പാടുന്നതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പിന്നീട് എന്താണ് സംഭവിച്ചത്… വീഡിയോ കാണാം.
Post Your Comments