KollywoodNEWS

രജനികാന്തിനെ ആര്‍ക്കും ഇഷ്ടപ്പെടാതിരിക്കാനാകില്ല രാധിക ആപ്തെ പറയുന്നു

 

രജനിക്കൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് നടി രാധിക ആപ്തെ. ‘കപാലി’ എന്ന സിനിമയില്‍ രജനിയുടെ ഭാര്യയായിട്ടാണ് രാധിക വേഷമിടുന്നത്. രജനികാന്തിനൊപ്പം ചെലവിട്ട ഓരോ നിമിഷവും തന്‍റെ ജീവിതത്തില്‍ വലിയ ആവേശം പകരുന്ന ഒന്നാണ് രാധിക പറയുന്നു. രജനികാന്തിനൊടൊപ്പമുള്ള അഭിനയം വളരെ ആസ്വാദ്യകരവും, ആനന്ദകരവുമാണെന്ന് രാധിക ആപ്തെ പറയുന്നു. ആരെയും വിസ്മയപ്പെടുത്തുന്ന മനുഷ്യനാണ് അദ്ദേഹം. ഒരാള്‍ക്ക്‌ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കാനാകില്ലെന്നും രാധിക കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button