വിമര്‍ശകര്‍ക്ക് വ്യക്തമായ മറുപടി നല്കി കൊണ്ടു സണ്ണി ലിയോണ്‍ രംഗത്ത് വന്നിരിക്കുകയാണ്. വിമര്‍ശകര്‍ തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കേണ്ടന്നു സണ്ണി ലിയോണ്‍ പറയുന്നു. അവാര്‍ഡ് പ്രതിക്ഷിച്ചല്ല ഇത്രയും കാലം അഭിനയിച്ചത്. ആരാധകരുടെ പിന്തുണമാത്രം മതിയെന്നും അവര്‍ വ്യക്തമാക്കി. തന്റെ ചിത്രങ്ങള്‍ ആരാധകര്‍ മാത്രം കണ്ടാല്‍ മതിയെന്നും നിരൂപകര്‍ക്കുള്ള മറുപടിയായി സണ്ണി ലിയോണ്‍ തുറന്നടിച്ചു. തെരഞ്ഞെടുക്കുന്ന എല്ലാ ചിത്രങ്ങളിലും തനിക്കു നൂറു ശതമാനം വിശ്വാസമുണ്ടൈന്നും സണ്ണി ലിയോണ്‍ പറയുന്നു. മിലാപ് സവേരി സംവിധാനം ചെയ്യത ‘മസ്തിസാദെ’ എന്ന ചിത്രത്തിലാണു സണ്ണിലിയോണ്‍ അവസാനമായി അഭിനയിച്ചത്.
Post Your Comments