Kollywood

‘താരദമ്പതിമാര്‍ ഒന്നിക്കുന്ന സിനിമ വരുന്നു’

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരദമ്പതിമാര്‍ ഒന്നിക്കുന്ന ചിത്രം വരുന്നു. സംവിധായകന്‍ ബ്രഹ്മയുടെ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മേയില്‍ സിനിമയുടെ കഥ തയ്യാറായി കഴിഞ്ഞാല്‍ ഈ വര്‍ഷം ഒടുവിലോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഏതായാലും ഈ സിനിമയെ കുറിച്ച് ഇവര്‍ ഇരുവറം മനസ്സ് തുറക്കാന്‍ തയ്യാറായില്ല. സിനിമയിലെ ഇരുവരുടെയും വേഷത്തെക്കുറിച്ച് ചര്‍ച്ച നടന്നു വരികയാണ്. ആരാധകര്‍ വളരെ ആകാംഷയോടെയാണ് ഈ താരദമ്പതിമാരുടെ സിനിമയ്ക്കായി കാത്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button