
ഷെഹനാസ് മൂവി മേക്കേഴ്സിന്റെ ബാനറില്‍ ഫിറോസ് നിര്‍മ്മിച്ച് ദീപന് സംവിധാനം ചെയ്യുന്ന ജയറാം ചിത്രമാണ് സത്യം. എ.കെ സാജനാണ് സത്യത്തിന്റെ തിരക്കഥയെഴുതുന്നത്. നിഖിത, റോമ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാര്‍. പ്രശസ്ത ബോളിവുഡ് താരം രാഹുല്‍ദേവ് തമിഴ് നടന് രാജ്കപൂര്‍ തംബു, നെല്‍സണ്‍, കിരണ്‍രാജ്, മനുരാജ്, വി.കെ, നന്ദു പൊതുവാള്, സോഹന്‍ സീനുലാല്‍, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്കുന്നു.
Post Your Comments