
പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകന് പ്രിയദര്ശന്. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്. ചിത്രത്തിലെ നായികയെക്കുറിച്ചും സിനിമയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് മണിയന്‍പിള്ള രാജു പറയുന്നു. ദിലീപിനെയും ജയസൂര്യയേയുമൊക്കെവെച്ചു ചിത്രമെടുത്തിട്ടുള്ള പ്രിയദര്ശന് ഇതാദ്യമായാണ് പ്രിഥ്വിരാജുമായി കളി കോര്‍ക്കുന്നത്.
Post Your Comments