
ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് അല്പം മാറി നടക്കാന്‍ തീരുമാനിക്കുകയാണ് സംവിധായകനായ അമല്‍ നീരദ്. ദുല്‍ഖറിനെയും അനു ഇമ്മാനുവലിനെയും കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം തയ്യാറാകുന്നത്. കോട്ടയം പാലയിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രം ഒരു ഫാമിലി എന്റര്ടെയിന്മെന്റായിരിക്കുമെന്ന് സംവിധായകന് അമല്‍ നീരദ് പറയുന്നു. ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് ചുവടു മാറി ഒരു കുടുംബ ചിത്രത്തിലേക്ക് എത്തപ്പെടുമ്പോള്‍ അമല്‍ നീരദിലെ സംവിധായകനിലെ പ്രകടനത്തെ വിലയിരുത്താന്‍ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും. നേരെത്തെ അഞ്ചു സുന്ദരികള്‍ എന്ന സിനിമയില്‍ ദുല്‍ഖറും അമലും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.
Post Your Comments