Movie Gossips

“ഒരാളോട് പ്രണയം തോന്നിയിരുന്നു” : ശ്യാമിലി

പ്രണയമുണ്ടോ എന്ന ചോദ്യത്തിന് മലയാളത്തിന്‍റെ ആ പഴയ മാളൂട്ടി മറുപടി പറയുകയാണ്‌. എല്ലാവരെയും പോലെ എനിക്കും തോന്നിയിരുന്നു ഒരു പ്രണയം. കുഞ്ഞു പ്രായത്തില്‍ ഒരു ബോളിവുഡ് താരത്തോട് കടുത്ത പ്രണയം തോന്നിയിരുന്നുവെന്ന് ശ്യാമിലി പറയുന്നു. മറ്റാരുമല്ല അത് കിംഗ്‌ ഖാന്‍ ഷാരൂഖിനോടാണ് തനിക്ക് പ്രണയം തോന്നിയത്  എന്നാണ് മാളൂട്ടി ചിരിയോടെ പറയുന്നത്. ഷാരൂഖും, അജിത്തും ഒന്നിച്ചഭിനയിച്ച ചിത്രത്തിന്‍റെ ലൊക്കേഷനിലേക്ക് താന്‍ പോയിട്ടുണ്ടെന്നും ഫോട്ടോ എടുത്തിട്ടുണ്ടെന്നും താരം പറയുന്നു.

shortlink

Post Your Comments


Back to top button