NEWS

ജയസൂര്യയ്ക്ക് വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം

എട്ടാമത് വയലാർ രാമവർമ്മ ചലച്ചിത്ര, ടിവി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സു..സു.. സുധീ വാത്മീകമാണ് മികച്ച ചിത്രം. മികച്ച സംവിധായകനായി രഞ്ജിത്ത് ശങ്കറിനെ തിരഞ്ഞെടുത്തു.
പ്രിയങ്ക നായരാണ് മികച്ച നടി. ടെലിവിഷന്‍ പുരസ്‌കാരം മഴവില്‍ മനോരമയിലെ D4 ഡാന്‍സിനാണ്. പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജൂലൈയില്‍ തിരുവന്തപുരത്ത് നടക്കുന്ന വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക ഉത്സവത്തില്‍ സമ്മാനിക്കും.

shortlink

Related Articles

Post Your Comments


Back to top button