ജോസ് തോമസ് ബിജുമേനോനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെള്ളക്കടുവ. ബിജു മേനോന്‍ തന്നെയാകും ചിത്രത്തിന്‍റെ നിര്‍മ്മാണവും. വെള്ളക്കടുവ കോമഡിയും ത്രില്ലറും ഒന്നിച്ചു ചേര്‍ത്തു ഒരുക്കുന്ന സിനിമയാകും. ജ്വലറി ഉടമയായ ലോലപ്പന്‍ എന്ന കഥാപാത്രത്തിന്‍റെ ഡ്രൈവറായാണ് ബിജു മേനോന്‍ ചിത്രത്തില്‍ വേഷമിടുന്നത്. ലോലപ്പന്‍റെ വേഷം ചെയ്യുന്നത് ഇന്നസെന്‍റ് ആണ്.
Post Your Comments