ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള
ക്രിസ്റ്റല്‍ ബിയര്‍ പുരസ്‌കാരം ഒറ്റാലിന്‍റെ തിരക്കഥാകൃത്തായ ജോഷി മംഗലത്തിനു ലഭിച്ചു. പ്രകൃതിയുടെ മികച്ച ദൃശ്യങ്ങളും, പച്ചാത്തല സംഗീതവും കഥാപാത്രങ്ങളുടെ അഭിനയവുമാണ് ജൂറിയെ സിനിമയിലേക്ക് ആകര്‍ഷിച്ചത്. അവലംബിത തിരക്കഥയ്ക്കുള്ള ഇന്ത്യന്‍ നാഷണല്‍ അവാര്‍ഡും ജോഷി മംഗലത്തിനു ഒറ്റാല്‍ എന്ന ചിത്രത്തിന്‍റെ രചനയിലൂടെ ലഭിക്കുകയുണ്ടായി .
റഷ്യന്‍ എഴുത്തുകാരന്‍ ആന്‍റണ്‍ ചെക്കോവിന്‍റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഒറ്റാലിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.
മലയാളിയായ ജോഷി മംഗലത്ത് യു.എ.ഇ-ലാണ് സ്ഥിര താമസം.
Post Your Comments