GeneralNEWS

കലാഭവന്‍ മണിയുടെ മരണം: രാസപരിശോധന ഫലം പുറത്ത്

കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്ത്. മണിയുടെ രക്തത്തില്‍ മാരക കീടനാശിനിയുടെ അംശം കണ്ടെത്തി. ചെടികളില്‍ അടിക്കുന്ന  ക്ലോര്‍പിരിഫോസിന്റെ അംശമാണ് കണ്ടെത്തിയത്. കൊച്ചി റീജിയണല്‍ ലാബിന്റെ റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും.

shortlink

Post Your Comments


Back to top button