![](/movie/wp-content/uploads/2016/03/insert-37.jpg)
പരസ്യങ്ങളിലും സിനിമകളിലുമെല്ലാം സ്ത്രീയ കച്ചവട വസ്തുമായി അവതരിപ്പിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പുതിയ മുന്നേറ്റം. ‘ഐ സ്റ്റാന്‍ഡ് അപ്’ എന്ന ഹാഷ് ടാഗിലാണ് ക്യാമ്പൈയിന് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്. ക്യാമ്പയിന് പിന്തുണയുമായി ആയിര കണക്കിന് സത്രീകള്‍ തങ്ങളുടെ സെല്‍ഫി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പോസ്റ്റ് ചെയ്ത് കഴിഞ്ഞു. വീഡിയോ കാണാം…
Post Your Comments