ധാര്‍മ്മികതയുടെ പ്രശനമുള്ളത് കൊണ്ട് പോണ് ചിത്രങ്ങളില്‍ അഭിനയിയ്ക്കുന്നത് ഒരു തൊഴിലായിട്ട് നമ്മുടെ നാട്ടില്‍ അംഗീകരിച്ചിട്ടില്ല.പക്ഷെ പാശ്ചാത്യരാജ്യങ്ങളില്‍ ഇതും ഒരു തൊഴിലാണ്..ഇത്തരത്തില്‍ പോണ്‍ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു താരം എങ്ങനെ ഇത് സ്വന്തം മാതാപിതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. അതാണ് ഈ വീഡിയോ കാണിച്ചുതരുന്നത്. വുഡ് റോക്കറ്റ് തയ്യാറാക്കിയ വീഡിയോയില്‍ വിവിധ പോണ് നടിമാര്‍ സ്വന്തം അനുഭവം പങ്കുവയ്ക്കുന്നു.
Post Your Comments