മാനസിക പീഡനത്തിന് നടി കരീഷ്മ കപൂര്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ ഖര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയെ തുടര്‍ന്ന് ഐ.പി.സി 498 (എ), 34 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭര്‍ത്താവ് സഞ്ജയ് കുമാറും അദ്ദേഹത്തിന്റെ മാതാവ് റാണി സുരിന്ദര്‍ കപൂറിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഓഫീസര്‍ അറിയിച്ചു.
Post Your Comments