നയന്‍താര വീണ്ടും ബിക്കിനയണിഞ്ഞ് എത്തുകയാണ്. വിക്രം നായകനാവുന്ന ഇരുമുഖനില്‍ ആണ് നയന്‍താര വീണ്ടും ബിക്കിനിയില്‍ പ്രത്യക്ഷപ്പെടുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യാ മേനോന്, യുഗി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അതെസമയം നയന്‍താര നായികയായി അഭിനയിച്ച മലയാള ചിത്രം പുതിയ നിയമം തീയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്.
Post Your Comments