
എസ്.എസ് രാജമൗലിയുടെ ‘ബാഹുബലി’ യിലെ ചിത്രീകരണത്തില്‍ വന്ന പിഴവുകള്‍ ചൂണ്ടികാണിച്ചുകൊണ്ട് വീഡിയോ വൈറലാകുന്നു. വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കിടയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതിരുന്ന 145 തെറ്റുകളാണ് പതിനഞ്ച് മിനിറ്റ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇതിന് മുന്‍പും ചിത്രത്തിലെ തെറ്റുകളെ കോര്‍ത്തിണക്കിയുള്ള വീഡിയോ വന്നിട്ടുണ്ട്. വീഡിയോ കാണാം..
Post Your Comments