
‘അന്നയും റസൂലും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ആന്‍ഡ്രിയ ജെറെമിയയുടെ വീഡിയോ ആല്‍ബം ‘ഡ്രിഫ്റ്റര്‍’ പുറത്തിറങ്ങി. ജെന്‍സണ്‍ സംവിധാനം ചെയ്ത വീഡിയോ ഗാനത്തിന്റെ വരികളും സംഗീതവും ആന്‍ഡ്രിയയുടേതാണ്. ജഗനാഥനാണ് നിര്‍മ്മിച്ചിരിക്കുന്നത്. വീഡിയോ കാണാം….
Post Your Comments