
കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ പോലെ ആകര്‍ഷിച്ച ഐസ് ഏജ് പരമ്പരയില്‍ നിന്ന് പുതിയ ചിത്രം എത്തുന്നു. അഞ്ചാം പതിപ്പിന് ‘കൊളീഷ്യന്‍ കോഴ്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇത്തവണ കഥയ്ക്ക് പശ്ചാതലമാകുന്നത് ശ്യൂന്യകാശമാണ്.മുന്‍ ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഹോളിവുഡ് താരങ്ങളെല്ലാം പുതിയ ചിത്രത്തിന്റെയും ഭാഗമാകുന്നുണ്ട്. ബ്ലൂ സ്കൈ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം ത്രീ ഡിയിലാണ് പ്രദര്‍ശനത്തിന് എത്തുക. ജൂലൈ 22നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ട്രെയിലര്‍ കാണാം….
Post Your Comments