ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷയ് കുമാറിന്റെ മകന്റെ ചെവിയ്ക്ക് പിടിക്കുന്ന ചിത്രം സമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. മോദിക്കൊപ്പമുള്ള മകന്റെ ചിത്രം അക്ഷയ് കുമാര്‍ തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി മകന് ആരാവ് കുമാറിന്റെ ചെവിക്ക് മിടുക്കന് എന്ന് പറയുമ്പോള്‍, ഒരു പിതാവിന്റെ ജീവിതത്തിലെ ഏറ്റവും നല്ല നമിഷമാണിതെന്നാണ് ചിത്രത്തെ അക്ഷയ്കുമാര്‍ വിശേഷിപ്പിച്ചത്. മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Proud moment in a father’s life, when the Prime Minister pulls your son’s ear in jest & calls him a good boy ;) pic.twitter.com/0NWRyDtWh6
— Ranjit Katiyal (@akshaykumar) February 6, 2016
Post Your Comments