
തൃശ്ശൂര്‍: പ്രശസ്ത തിരക്കഥാകൃത്ത് മണി ഷൊര്‍ണ്ണൂര്‍ അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കഥാനായകന്, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്, മയിലാട്ടം മുതലായവയാണ് അദ്ദേഹം തിരക്കഥ നിര്‍വ്വഹിച്ച പ്രധാന ചിത്രങ്ങള്‍.
Post Your Comments