ബോളിവുഡ് നടൻ പർവിൻ ദബാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. തുടർന്ന് മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പർവിൻ. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.
read also: ഞങ്ങൾ അമ്മയും മകനുമായിരുന്നു, പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി ജീവിക്കുകയായിരുന്നു: മോഹൻലാൽ
ദേശീയ അവാർഡ് നേടിയ ‘ഖോസ്ല കാ ഘോസ്ല’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ് പർവിൻ ദബാസ്. പ്രോ പഞ്ച ലീഗിന്റെ സഹസ്ഥാപകൻ കൂടിയാണ് താരം.
Post Your Comments