GeneralLatest NewsMollywoodNEWSWOODs

നടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയില്‍

കൊച്ചിയിലെ ലിസി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് കവിയൂർ പൊന്നമ്മ.

കൊച്ചി : മലയാള സിനിമയിലെ അമ്മമുഖമാണ് കവിയൂര്‍ പൊന്നമ്മ. താരം ഗുരുതരാവസ്ഥയിലാണെന്നു റിപ്പോർട്ട്. കൊച്ചിയിലെ ലിസി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് കവിയൂർ പൊന്നമ്മ.

read also: ‘ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കാൻ പറ്റുന്നവരൊക്കെ അടിച്ചു കേറിവാ’, ട്രോളിനു മറുപടിയുമായി ശീലു എബ്രഹാം
ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു.

shortlink

Post Your Comments


Back to top button