ചെന്നൈ: തമിഴ് നടൻ ജീവയും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. ഭാര്യ സുപ്രിയയ്‌ക്കൊപ്പം സേലത്ത് നിന്നും ചെന്നെെയിലേയ്ക്ക് മടങ്ങവെ കള്ളകുറിച്ചിയില്‍ വെച്ചാണ് അപകടമുണ്ടായത്.
read also: ത്വര : പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട്ടു നടന്നു
അപ്രതീക്ഷിതമായി ഒരു ബെെക്ക് എതിരെ വന്നതോടെ കാർ വെട്ടിമാറ്റിക്കവെ ബാരിക്കേഡില്‍ ഇടിച്ച് തകരുകയായിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്
Post Your Comments