GeneralKollywoodLatest NewsNEWSWOODs

‘ഇതാണ് വിനീത്, ഇപ്പോള്‍ എന്റെ പങ്കാളി’ കാമുകനെ പരിചയപ്പെടുത്തി സായി പല്ലവിയുടെ സഹോദരി പൂജ

നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുക

പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സായി പല്ലവി. താരത്തിന്റെ സഹോദരിയും നടിയുമായ പൂജ കണ്ണനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തന്റെ പ്രണയം പരസ്യപ്പെടുത്തി എത്തിയിരിക്കുകയാണ് പൂജ കണ്ണന്‍.

read also: അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും സ്വീകരിച്ച്‌ നടൻ മമ്മൂട്ടി

മനോഹരമായ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയ്‌ക്കൊപ്പം, അതിലും മനോഹരമായ ക്യാപ്ഷനോടെയാണ് പൂജ പ്രണയത്തെ കുറിച്ച്‌ പറഞ്ഞിരിക്കുന്നത്. ‘നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുക, ക്ഷമയോടെ സ്നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്‍ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു! ഇതാണ് വിനീത്, അവന്‍ എന്റെ സൂര്യകിരണമാണ്. കുറ്റകൃത്യത്തിലെ എന്റെ പങ്കാളിയെ ഞാന്‍ സ്‌നേഹിക്കുന്നു, ഇപ്പോള്‍ എന്റെ പങ്കാളി’ എന്നാണ് പൂജയുടെ ക്യാപ്ഷന്‍.ആശംസകളുമായ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button