
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് അനുശ്രീ. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുശ്രീ വിവാഹത്തെ കുറിച്ച് പറഞ്ഞത്.
‘വിവാഹമെന്നത് വലിയ ഉത്തരവാദിത്വമുള്ള ഒരു കാര്യമായാണ് താൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ വിവാഹം കഴിക്കാനുള്ള പദ്ധതികളിലേയ്ക്കൊന്നും തല്ക്കാലം എത്തിയിട്ടില്ല. വിവാഹം എന്ന ചിന്തയിലേയ്ക്ക് കടന്നാല്‍ വലിയൊരുത്തരവാദിത്വം ഞാൻ തലിയിലെടുത്ത് വെയ്ക്കണം. തല്ക്കാലം അതിന് തയ്യാറല്ല’- അനുശ്രീ പറഞ്ഞു.
Post Your Comments