
മലയാളികളുടെ പ്രിയനായകനാണ് ഉണ്ണി മുകുന്ദൻ. തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് പുതുവത്സര ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചത്.
read also: ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി നടി മോക്ഷ
2022 ഡിസംബറിൽ റിലീസ് ചെയ്ത ഉണ്ണിയുടെ മാളികപ്പുറം കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ജയ്ഗണേഷാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.
Post Your Comments