ആനിമൽ എന്ന സന്ദീപ് – രൺബീർ കപൂർ ചിത്രം വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. കടുത്ത സ്ത്രീ വിരുദ്ധത ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ചിത്രത്തിന്റെ വിജയത്തിന് അതൊന്നും തടസ്സമായില്ല.
രൺബീർ കപൂറും കുടുംബവും ക്രിസ്തുമസ് ആഘോഷിക്കുന്ന വീഡിയോ പുറത്ത് എത്തിയതോടെ മതവികാരം വ്രണപ്പെടുത്തി എന്ന് കാണിച്ച് മുംബൈ സ്വദേശി സഞ്ജയ് തിവാരിയാണ് പരാതി നൽകിയിരിക്കുന്നത്.
കേക്കിൽ മദ്യം, ഒഴിച്ച് തീ കൊളുത്തിയാണ് താരം ക്രിസ്തുമസ് ആഘോഷമാക്കിയത്. സോഷ്യൽ മീഡിയയിൽ അടക്കം വൻ വൈറലായിരുന്നു ഇതിന്റെ വീഡിയോ. വീഡിയോ വൈറലായതോടെ വൻ വിമർശനങ്ങളാണ് താരത്തിനും കുടുംബത്തിനും എതിരെ ഉയർന്നത്.
Post Your Comments