സോഷ്യൽ മീഡിയയിലടക്കം ഏറെ വിവാദമായിരിക്കുകയാണ് തമിഴ് സൂപ്പർ താരം സാക്ഷാൽ രജനീകാന്തിന്റെ ഭാര്യയുടെ 6.2 കോടിയുടെ തട്ടിപ്പ് കേസ് ഇപ്പോൾ. ചെന്നൈ ആസ്ഥാനമായുള്ള പരസ്യ കമ്പനി നൽകിയ വഞ്ചനാ കേസാണ് കുരുക്കായത്.
ലതക്കെതിരെ നൽകിയ കേസിലെ സുപ്രധാന വകുപ്പുകൾ കർണ്ണാടക ഹൈക്കോടതി റദ്ദാക്കുകയും എന്നാൽ അതിനെതിരെ പരസ്യ കമ്പനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബെംഗളുരുവിലെ ഒന്നാം എസിഎം കോടതിയിൽ നിന്ന് ലതയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുകയാണ് ഇപ്പോൾ.
വിചാരണ ദിവസങ്ങളിൽ കോടതിയിൽ ഹാജരാകണം എന്നതാണ് വ്യവസ്ഥ.
Post Your Comments