CinemaLatest NewsMollywoodWOODs

7 ലക്ഷം വേണം, ഇല്ലെങ്കിൽ ലക്ഷ്മിക കഠിനാധ്വാനം ചെയ്ത് നിർമ്മിച്ച വീട് കൈവിട്ട് പോകും: സഹായം തേടി സുഹൃത്തുക്കൾ

ലക്ഷ്മിക കഷ്ട്ടപ്പെട്ട് നിർമ്മിച്ച വീട് അന്യാധീനപ്പെട്ട് പോകുമെന്നും സുഹൃത്തുക്കൾ

അകാലത്തിൽ വിടപറഞ്ഞ നടി ലക്ഷ്മിക സജീവന് വേണ്ടി രം​ഗത്തിറങ്ങി സുഹൃത്തുക്കൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നടിയുടെ കുടുംബം പോകുന്നത്.

7 ലക്ഷം രൂപ നൽകാനായില്ലെങ്കിൽ ലക്ഷ്മിക കഷ്ട്ടപ്പെട്ട് നിർമ്മിച്ച വീട് അന്യാധീനപ്പെട്ട് പോകുമെന്നും സുഹൃത്തുക്കൾ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

ഡിസംബർ 7 നായിരുന്നു ലക്ഷ്മിക ഷാർജയിൽ വച്ച് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പള്ളുരുത്തി സ്വദേശികളായ സജീവന്റെയും ലിമിറ്റയുടെയും ഏക മകളായിരുന്നു ലക്ഷ്മിക.

shortlink

Related Articles

Post Your Comments


Back to top button