മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ വിവാഹ വാർഷിക ദിന സന്തോഷവുമായി എത്തിയിരിക്കുകയാണ്. ഡിക്യുവും അമാലും 12 ആം വിവാഹ വാർഷികം ആഘോഷിക്കുകയാണ്.
അമാലുമൊത്തുള്ള മനോഹര ചിത്രങ്ങൾ പങ്കിട്ടാണ് താരം സന്തോഷം പങ്കിട്ടത്. പന്ത്രണ്ട് വർഷം കടന്ന് പോയെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും ഡിക്യു കുറിച്ചു.
എന്റെ എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും ദുഖത്തിലും സന്തോഷത്തിലും നീ കൂടെ നിന്നു, എപ്പോഴും ഒരു ചെറുചിരിയോടെയാണ് നീ കൂടെ നിന്നിട്ടുള്ളത്, അത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും താരം. 2012 ലായിരുന്നു ഇരുവരും വിവാഹിതരായത്.
Post Your Comments