CinemaLatest NewsMollywoodWOODs

ഏത് പ്രതിസന്ധിയിലും എനിക്ക് വിളിച്ച് പറയാൻ എന്റെ പിള്ളേരുണ്ടെടാ: ആരാധകരെ ആവേശത്തിലാഴ്ത്തി മോഹൻലാൽ

എല്ലാം നന്നായി പോകുന്നത് അദ്ദേഹത്തിന്റെ ​ഗുരുത്വമാണെന്നും മോഹൻലാൽ

മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ 25ആം വാർഷികാഘോഷം കൊച്ചിയിൽ സംഘടിപ്പിയ്ച്ചു. നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെന്ററിലായിരുന്നു പ്രോ​​ഗ്രാം. തന്റെ ഫാൻസ് അസോസിയേഷനോട് താൻ വച്ച ഒരേ ഒരു നിബന്ധന മത്സരം പാടില്ല എന്നതായിരുന്നുവെന്ന് മോഹൻലാൽ വ്യക്തമാക്കി.

ഏത് പ്രതിസന്ധിയിലും എനിക്ക് എനിക്ക് വിളിച്ച് പറയാൻ എന്റെ പിള്ളേരുണ്ടെടാ എന്ന വാക്കുകൾ വൻ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. സിനിമാ യാത്രയിൽ മമ്മൂട്ടിക്ക് വലിയ സ്ഥാനമാണ്.

സംഘടന ഉദ്ഘാടനം ചെയ്തതും മമ്മൂട്ടിയാണ്. എല്ലാം നന്നായി പോകുന്നത് അദ്ദേഹത്തിന്റെ ​ഗുരുത്വമാണെന്നും മോഹൻലാൽ.

shortlink

Post Your Comments


Back to top button