CinemaGeneralLatest NewsMollywoodMovie GossipsNEWSSocial MediaWOODs

ഞാൻ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കാനും ജീവിക്കാനും പഠിപ്പിച്ചയാൾക്കൊപ്പം: മയോനിയെ ചേർത്തണച്ച് ​ഗോപീ സുന്ദർ

വിവാ​ദങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തിയാണ് ​ഗോപീ സുന്ദറും ഭാര്യ അമൃതയും

അടുത്ത കാലത്തായി ഏറെ വിവാ​ദങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തിയാണ് ​ഗോപീ സുന്ദറും ഭാര്യ അമൃതയും ​ഗോപീ സുന്ദറിന്റെ പുതിയ സുഹൃത്ത് മയോനിയും.

കുറച്ചു നാൾ മുൻപ് മയോനിക്കൊപ്പം സന്തോഷകരമായി നിൽക്കുന്ന ചിത്രങ്ങളുമായി ​ഗോപീ സുന്ദർ എത്തിയിരുന്നു. എന്നാൽ വൻ സൈബർ ആക്രമണമാണ് പല തരത്തിൽ ആളുകൾ അഴിച്ച് വിട്ടത്.

വീണ്ടും ഞാൻ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കാനും ജീവിക്കാനും പഠിപ്പിച്ചയാൾക്കൊപ്പം എന്ന് അടിക്കുറിപ്പുമായി ​ഗോപീ സുന്ദറുമായി ചേർന്നു നിൽക്കുന്ന മനോഹര ചിത്രങ്ങളുമായി മയോനി എത്തിയിരിക്കുകയാണ്. പക്ഷെ, മുൻകാല പോസ്റ്റുകളെപ്പോലെ കമന്റ് ഓൺ ആക്കാതെ, ഓഫ് ആക്കിയാണ് ഇത്തവണ അതി സുന്ദരമായ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിരിക്കുന്നത് എന്നു മാത്രം.

അമൃതയോടൊപ്പമുള്ള ചിത്രങ്ങൾ ഇല്ലാതെ, എന്തുകൊണ്ട് ഇത്തരത്തിൽ മയോനിയുമായി ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button